ഒന്ന് ഉത്സാഹത്തോടെ മറ്റൊന്ന് എളുപ്പത്തിലും
ഒന്ന് ഉത്സാഹത്തോടെ മറ്റൊന്ന് എളുപ്പത്തിലും
സദൃശ്യവാക്യം 12 27 ഉത്സാഹം മനുഷ്യന്റെ വിലപ്പെട്ട സ്വത്താണ് ശ്രദ്ധാലുവായ ഒരാൾ തന്റെ വസ്തുക്കൾ ജാഗ്രതയോടെ പലിക്കുന്നു അവൻ ആദ്ധയോടെ അവൻ അവയെ സംരക്ഷിക്ക് ക്കുന്നു. അനായസം എന്നത് ജാഗ്രത എന്ന വാക്കിന്റെ വിപരിതമാണ് ആ മോസ് 1:6 യിസ്രയേൽ ഗൃഹം വന്നു ചേരുന്നവരായുള്ള വരയനിങ്ങൾക്ക അയോ കഷ്ടം രക്ഷിക്കപ്പെട്ട തിന് ശേഷവും ദൈവത്തിന്റെ ദാനങ്ങൾ അറിഞ്ഞിട്ടും നിങ്ങൾ അശ്രദ്ധരായി തുടരുകയാണെങ്കിൽ നിങ്ങളെക്കാൾ ദയനിയമായ ഒരു വ്യക്ക് തി ഉ ണ്ടാകാൻ കഴിയില്ല. ക്രി സ്തുവിന്റെ . വരവ് അടുത്തു ദൈവം തന്റെ ജനത്തെ പുനരുദ്ധാന ത്തിന്റെ അഭിഷേകത്താൽ ഒരുക്കുകയാണ് ദാഹിക്കുന്ന എല്ലാവരെയും കർത്താവ് അഭിഷേകം ചെയ്യുന്നു അവൻ അവരെ വിശുദ്ധിയിൽ പൂർണ്ണമാകുന്നു ഒരു വ്യക്തി തന്റെ അടുത്തേക്ക് വരുന്ന ബസ്സിനെ ശ്രദ്ധിക്കാതെ ശ്രദ്ധേയമായി റോഡിൽ നടുവിൽ നിന്നാൽ എന്ത് സംഭവിക്കും ബസ് അവനെ തട്ടി മാറ്റുകയില്ല? അതി വേഗം അടുക്കുന്ന പരീക്ഷയ്ക്കു അധ്വാനം ചെയ്യാതെ ഒരു വിദ്യാർത്ഥി ശ്രദ്ധേയമായി പോവുകയാണെങ്കിൽ പരീക്ഷയിൽ പരാജയം അല്ലാതെ ഇദ്ദേഹത്തിന മറ്റൊരു മാർഗം ഉണ്ടോ? ഒരു വ്യക്തി തന്റെ വീട് ലോക ചെയ്യാതെ ഇരുന്നാൽ വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ വീട്ടിലുണ്ട് ഇന്ന് അറിയുന്നവർ ഉണ്ട് എങ്കിൽ ആ വീട്ടിൽ മോഷണം നടക്കുന്നത് തികച്ചും സ്വാഭാവികം അല്ലേ? സോദോമിലെ ജനങ്ങളുടെ ദയനീയമായ അവസ്ഥയ്ക്ക് കാരണം അവരുടെ ശ്രദ്ധയില്ലാത്ത മനോഭാവം അല്ലാതെ മറ്റൊന്നുമല്ല വലിയ നാശം ഞങ്ങളുടെ മുമ്പിൽ ഉണ്ട് എന്ന് അറിയാതെ അവർ തിന്നുകയും കുടിക്കുകയും ലക്ഷ്യം ഇല്ലാത്ത ജീവിതം നീക്കുകയും ചെയ്തു അവസാനം ദൈവകോപം അവരുടെ മേൽ വന്നു. ഉയരത്തിൽനിന്ന് ഗന്ധകവും അഗ്നിയും ഇറക്കി ദൈവം അവരെ നശിപ്പിച്ചു. എസക്കിയേൽ പ്രവാചകൻ പറയുന്നു ഇതാ നിന്റെ സഹോദരി സോദോമിന്റെ അക്യതം തന്നെ അതെ അശ്രദ്ധയാണ് സോദോമിന്റെ നാശത്തിന് കാരണം. ഒരിക്കൽ വിമാനത്താവളത്തിൽ ബോംബുകൾ ഉള്ള ഒരു പെട്ടി വെച്ചിട്ടുണ്ട് എന്ന് ഒരാൾ ആവർത്തിച്ച് അധികാരികൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഫോണിലൂടെ നിരവധി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അദ്ദേഹം ഒരു പ്രത്യേക സമയത്ത് ബോംബുകൾ പൊട്ടിത്തെറിക്കും എന്ന് അറിയിപ്പുകൾ നൽകി എന്നാൽ ആ മനുഷ്യന്റെ രോമങ്ങൾ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കാതെ അലസമായി ഇരുന്നു. ഒടുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പെട്ടികൾ നീക്കംചെയ്യാൻ ശ്രമിക്കുമ്പോൾ ബോംബുകൾ ടി തെറ്റിക്കുകയും പൊട്ടിത്തെറിക്കുക യും ചെയ്തു അങ്ങനെ നിരവധി അപകടങ്ങൾ സംഭവിച്ചു. കാണുക അലസത ഇത്രയും വലിയ ദുരിതത്തിന് ആരാണ് മായി. സദൃശ്യ വാക്യം ഒന്ന് 32 പോഷൻ മാരുടെ നിശ് ചിന്ത അവരെ നശിപ്പിക്കുന്നു. ദൈവമക്കളെ നിങ്ങൾ ലോകത്തിന്റെ അവസാന നിമിഷങ്ങളിൽ എത്തി. നിങ്ങളുടെ ലക്ഷ്യസ്ഥാനം നരകത്തിലെ തീക്കടൽ അല്ലെങ്കിൽ സ്വർഗ്ഗത്തിലെ വിശുദ്ധന്മാരുടെ കൂട്ടത്തിൽ ആയിരിക്കും. ഇന്ന് നിങ്ങൾ എങ്ങനെയാണ് ജീവിതം നയിക്കുന്നത് നിങ്ങൾ അലസൻ ആണോ അതോ ജാഗ്രത പുലർത്തുന്നുണ്ടോ?. ധ്യാനം എബ്രായർ 6:11 എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണ നിശ്ചയം പ്രാ വിപിൻ. അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.